നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും പരാതികളും നല്‍കാം

ശ്രീനു എസ്| Last Modified ശനി, 20 മാര്‍ച്ച് 2021 (12:18 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ പൊതു നിരീക്ഷകനായ എച്ച്. അരുണ്‍കുമാറിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും പരാതികളും പൊതു ജനങ്ങള്‍ക്ക് അറിയിക്കാം. തെരഞ്ഞടുപ്പ് മാതൃക പെരുമാറ്റചട്ടങ്ങളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാലും അദ്ദേഹത്തെ ഫോണിലൂടെയോ വാട്സ് ആപ്പ്/ ഇമെയില്‍ മുഖേനയോ അറിയിക്കാവുന്നതാണ്. രാഷ്ട്രിയ പാര്‍ട്ടികളുടെ പ്രധിനികള്‍ക്കും അദ്ദേഹത്തോട് ആശയവിനിമയം നടത്താന്‍ അവസരമുണ്ട്. ഫോണ്‍ 9188619388, ഇമെയില്‍ [email protected]ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :