1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Anil Akkare Fb Post

സുധാകരന്‍ രാജിക്കത്ത് നല്‍കിയെന്നത് വ്യാജം; സര്‍ക്കാരിനെ ട്രോളി അനില്‍ അക്കരെ

Anil Akkare
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രാജിക്കത്ത് നല്‍കിയെന്നത് വ്യാജമെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ. ഇല്ലാത്ത കത്തിന്റെ പുറകെയാണെന്നും മേയറുടെ കത്തിന്റെ ഉറവിടം എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. 
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
 
മേയറുടെ കത്തിന്റെ ഉറവിടം
എവിടെ?
അതിന് സമയമില്ല, ഇപ്പോള്‍
ഇല്ലാത്ത കത്തിന്റെ പിന്നാലെയാണ്
പലരും
അടുത്ത ലേഖനം
അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു