അനുബന്ധ വാര്‍ത്തകള്‍
- ഇത്തിരി ഉയരം കൂടുതലുള്ള ആളാണോ ? നിങ്ങൾക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം !
- പവർ കാട്ടാൻ ബാബു ആൻറണി, വരുന്നു ആക്ഷൻ ചിത്രം, 'പവർ സ്റ്റാർ' ചിത്രീകരണം തുടങ്ങുന്നു
- ബിഗ് ബോസ് ടീം വിളിച്ചു, സംവിധായകന് ഒമര്‍ലുലു പോയില്ല, കാരണം ഇതാണ് !
- ബിഗ് ബോസിലേക്ക് ഇല്ലെന്ന് ഒമര്‍ ലുലു; കാരണം ഇതാണ്
- ക്ഷേത്രോത്സവത്തിൽ മുസ്ലീം വ്യാപാരികൾക്ക് വിലക്ക്, ഹിജാബിന് പിന്നാലെ കർണാടകയിൽ പുതിയ വിവാദം
നോമ്പ് ആയതുകൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമൊന്നും ഇവിടെ കിട്ടാനില്ല; കുറിപ്പുമായി ഒമര്‍ ലുലു
നോമ്പ് ആയതിനാല്‍ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമൊന്നും കിട്ടാനില്ലെന്ന് സംവിധായകന് ഒമര്‍ ലുലു. നോമ്പിന് രാത്രി ഏഴ് മണി വരെ കട അടച്ചിടുന്ന മുസ്ലിം സഹോദരങ്ങള്‍ 'ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യംവെച്ചാണ്' എന്ന് കടയ്ക്ക് പുറത്ത് ഒരു ബോര്‍ഡ് വയ്ക്കണമെന്നും ഒമര്‍ ലുലു പരിഹസിച്ചു.
ഒമര്‍ ലുലുവിന്റെ കുറിപ്പ് ഇങ്ങനെ
ഇന്നത്തെ എന്റെ ഉച്ച ഭക്ഷണം കോഴിക്കോടന്‍ ഉന്നക്കായ, നോമ്പ് ആണ് കാരണം എനിക്ക് വേറെ ഇഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും ഇവിടെ കിട്ടാന്‍ ഇല്ലാ. നോമ്പിന് രാത്രി 7മണി വരേ കട അടച്ചിടുന്ന മുസ്ളീം സഹോദരങ്ങളെ നിങ്ങളുടെ കടയ്ക്ക് പുറത്ത് ഒരു ബോര്‍ഡ് വെക്കുക ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണ് എന്ന്.