1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. RR vs RCB Sanju won toss

നിര്‍ണായക മത്സരത്തില്‍ ടോസ് ജയിച്ച് സഞ്ജു സാംസണ്‍; ആര്‍സിബിയെ ബാറ്റിങ്ങിന് വിട്ടു

RR vs RCB Sanju won toss
ഐപിഎല്‍ പ്ലേ ഓഫ് ക്വാളിഫയര്‍ 2 ല്‍ രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം. ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയച്ചു. ഈ സീസണില്‍ 15 കളികളില്‍ 13 എണ്ണത്തിലും സഞ്ജുവിന് ടോസ് നഷ്ടപ്പെട്ടിരുന്നു. നിര്‍ണായക മത്സരത്തില്‍ ടോസ് ജയിച്ചത് സഞ്ജുവിന്റെ ഭാഗ്യമെന്നാണ് ആരാധകര്‍ പറയുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇനി മിസ്,മിസിസ് പ്രയോഗമില്ല, വിംബിൾഡണിലും മാറ്റത്തിന്റെ കാറ്റ്