അനുബന്ധ വാര്‍ത്തകള്‍
- ഫൈനലില്‍ ഗുജറാത്തിന്റെ എതിരാളികള്‍ ആരാകും? രണ്ടാം ക്വാളിഫയര്‍ ഇന്ന്
- കോലിയുടെ അടുത്തേക്ക് ഓടിവന്ന് ആരാധകന്, തൂക്കിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥന്; കോലിക്ക് ചിരിയടക്കാനായില്ല (വീഡിയോ)
- 'സോറി'; രാജസ്ഥാനോട് ക്ഷമ ചോദിച്ച് മില്ലര്‍, മുന്‍ കാമുകിയുടെ വേട്ടയാടലെന്ന് രാജസ്ഥാന്റെ മറുപടി
- സഞ്ജു ആഞ്ഞടിച്ചത് ബിസിസിഐയുടെ നെഞ്ചത്ത് !
- മില്ലര്‍ ഘാതകനായി; രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ഗുജറാത്ത് ഐപിഎല്‍ ഫൈനലില്‍
ഇവര്‍ ഉറപ്പായും നിങ്ങളുടെ ഡ്രീം ഇലവന്‍ ടീമില്‍ വേണം; ബാംഗ്ലൂര്‍ vs രാജസ്ഥാന്‍ മത്സരം തീപാറും
രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിന്റെ ആവേശത്തില്‍ ആരാധകര്‍. രണ്ടാം ക്വാളിഫയറില്‍ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ആരാകും ജയിക്കുക? ഡ്രീം ഇന്നത്തെ മത്സരത്തില്‍ ഡ്രീം ഇലവനില്‍ പണം വാരാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ ഈ താരങ്ങളെ നിങ്ങളുടെ പ്ലേയിങ് ഇലവനില്‍ ഇടൂ.
ജോസ് ബട്‌ലര്‍, വിരാട് കോലി, സഞ്ജു സാംസണ്‍, ഗ്ലെന്‍ മാക്‌സ്വെല്‍, രവിചന്ദ്രന്‍ അശ്വിന്‍, രജത് പട്ടീദാര്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, ട്രെന്റ് ബോള്‍ട്ട്, ജോ ഹെയ്‌സല്‍വുഡ്