1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Jos Buttler to Basil Thampi

ബേസില്‍ തമ്പിക്ക് ഒരോവറില്‍ കിട്ടിയത് 26 റണ്‍സ് ! അഴിഞ്ഞാടി ജോസ് ബട്‌ലര്‍

Jos Buttler
മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം ബേസില്‍ തമ്പിയെ ബാറ്റ് കൊണ്ട് പ്രഹരിച്ച് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലര്‍. തമ്പിയുടെ ആദ്യ ഓവറില്‍ ബട്‌ലര്‍ അടിച്ചെടുത്തത് 26 റണ്‍സ് ! ആദ്യ പന്തില്‍ റണ്‍സൊന്നും എടുക്കാത്ത ബട്‌ലര്‍ ശേഷിക്കുന്ന അഞ്ച് പന്തുകളും ബൗണ്ടറിയാക്കി. മൂന്ന് സിക്‌സും രണ്ട് ഫോറും അടക്കമാണ് തമ്പിയുടെ ഒരോവറില്‍ ബട്‌ലര്‍ 26 റണ്‍സ് അടിച്ചെടുത്തത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ആറാടി ബട്‌ലര്‍, പ്രതിരോധിച്ച് ബൗളര്‍മാര്‍; സഞ്ജുവിന്റെ രാജസ്ഥാന് തുടര്‍ച്ചയായി രണ്ടാം ജയം