അനുബന്ധ വാര്‍ത്തകള്‍
- ആ സങ്കടകരമായ സ്ഥിതി മാറി, ഇപ്പോള്‍ ധോണി സന്തോഷവാന്‍ !
- വീണ്ടും തിരിച്ചടി; മിച്ചല്‍ സ്റ്റാര്‍ക്ക് ഇത്തവണത്തെ ഐപിഎല്ലിനില്ല
- ധവാനോട് താല്‍പ്പര്യമില്ല, അതിനു കാരണവുമുണ്ട്; വാര്‍ണര്‍ക്ക് പകരം വില്യംസണ് നായകനാകും
- മിസ്റ്റര്‍ കൂള്‍ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്; കൂടെ റെയ്ന ജഡ്ഡുവും - ആവേശക്കൊടുമുടിയില്‍ ആരാധകര്‍
- ഐപിഎല്ലിലെ ആ റെക്കോര്‍ഡും ഇനി കോഹ്ലിക്ക്; മറികടന്നത് ഇംഗ്ലണ്ടിന്റെ മിന്നും താരത്തെ !
ശിഖര്‍ ധവാനോട് മമതയില്ല, രഹാനെയ്ക്ക് ലോട്ടറി!
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ നായകസ്ഥാനം നഷ്ടമായ ഡേവിഡ് വാര്‍ണര്‍ക്ക് പകരമായി ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നായകനാകും.
ക്രിക്കറ്റ് ഓസ്ട്രേലിയ വാര്‍ണര്‍ക്കും സ്റ്റീവ് സ്മിത്തിനും ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇരുവരെയും ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ബിസിസിഐയും വിലക്കിയിരുന്നു. ഇതോടെയാണ് വില്യംസണ് സണ്‍റൈസേഴ്സ് ക്യാപ്റ്റനായത്.
വാര്‍ണര്‍ക്ക് പകരം ശിഖര്‍ ധവാനെ പരിഗണിച്ചിരുന്നുവെങ്കിലും ന്യൂസിലന്‍ഡ് ടീമിനെ നയിക്കുന്നതിലെ മികവും ബാറ്റിംഗ് പാഠവും വില്യംസണ് നേട്ടമായി. സ്മിത്തിനും വിലക്ക് വന്നതോടെ അജിക്യ രഹാനെയാണ് രാജസ്ഥാന് റോയല്‍സിനെ നയിക്കുക.