അനുബന്ധ വാര്‍ത്തകള്‍
- മുപ്പതുകഴിഞ്ഞ സ്ത്രീകളില്‍ തലവേദന, കാരണം ഇതാണ്
- മകളുടെ ഒന്നാം പിറന്നാള്‍, ആഘോഷമാക്കി നടി അശ്വതി
- സിനിമ താരത്തിന്റെ ഭാര്യയും മകനും, ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയ നടന്
- Kodiyeri Balakrishnan: കോടിയേരി ബാലകൃഷ്ണനെ എയര്‍ ആംബുലന്‍സില്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി
- Kohli Relevation:സമീപകാലത്ത് ഞാൻ ആക്രമണോത്സുകത കൃത്രിമമായി സൃഷ്ടിക്കുന്നതായി എനിക്ക് ബോധ്യപ്പെട്ടു: വിരാട് കോലി
വേഗം അസുഖം വരുന്നോ, കാരണം ഇവയാണ്
പ്രതിരോധശേഷി മരുന്നുകളുടെ സഹായമില്ലാതെ നന്നായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ചില സിട്രസ് പഴങ്ങള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. കൂടാതെ ഇലക്കറികള്‍, പച്ചക്കറികള്‍, തൈര്, തേങ്ങാ വെള്ളം എന്നിവയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. എങ്കിലും ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ സിട്രസ് പഴങ്ങളാണ്. നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളാണ് സിട്രസ് പഴങ്ങള്‍. ഇവയില്‍ വൈറ്റമിന്‍ സി ധാരാളമായി ഉണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിനാണ് ഇത്.
പച്ചക്കറികളായ കാരറ്റ്, മധുരക്കിഴങ്, കോളിഫ്ലവര്‍, തക്കാളി, കുരുമുളക്, ശതാവരി എന്നിവയിലൊക്കെ ധാരാളം വൈറ്റമിനുകളും മിനറല്‍സുകളും അടങ്ങിയിരിക്കുന്നു. കൂടാതെ ഇലക്കറികളായ ചീര, മല്ലിയില, കറിവേപ്പില, മുരിങ്ങയില എന്നിവയില്‍ ഇരുമ്പ്, വിറ്റാമിന്‍എ, ഇ, സി, എന്നിവയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധ ശേഷി കൂട്ടും.