മകളുടെ ഒന്നാം പിറന്നാള്‍, ആഘോഷമാക്കി നടി അശ്വതി

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (16:47 IST)
നടി അശ്വതി ശ്രീകാന്തിന്റെ പത്താം വിവാഹ വാര്‍ഷികം ഓഗസ്റ്റ് 23നാണ് ആഘോഷിച്ചത്.രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി.മൂത്ത മകള്‍ പത്മയുടെ ഒമ്പതാം പിറന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി. ഇപ്പോഴിതാ രണ്ടാമത്തെ കുട്ടി കമലയുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് അശ്വതിയും കുടുംബവും.A post shared by Aswathy Sreekanth (@aswathysreekanth)

പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം തീരും മുമ്പേ മികച്ച നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡും അശ്വതിയെ തേടിയെത്തിയിരുന്നു.
അനിയത്തിയെ കിട്ടിയ പത്മയും കമലയുടെ കാര്യങ്ങളെല്ലാം നോക്കുന്നുണ്ടെന്നും ഉത്തരവാദിത്തമുള്ള ചേച്ചിയാണ് പത്മ എന്നും അശ്വതി പറഞ്ഞിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :