അനുബന്ധ വാര്‍ത്തകള്‍
- ജോലിസ്ഥലത്ത് മണിക്കൂറില്‍ ഇടവേളയില്ലാതെ ഇരിക്കുകയാണെങ്കില്‍ കാന്‍സര്‍ സാധ്യത കൂടും!പുതിയ പഠനം മുന്നറിയിപ്പ് നല്കുന്നു
- അൽഗോരിതങ്ങൾ കുട്ടികളെ വളർത്തുമ്പോൾ: ഡിജിറ്റൽ ലഹരിയുടെ കാണാപ്പുറങ്ങളും പ്രതിരോധ വഴികളും
- Mustard Health Benefits: എന്ത് കറി വയ്ക്കുമ്പോഴും കടുക് ചേർക്കുക; ആരോഗ്യത്തിനു നല്ലതാണ്
- കണ്ണുകള്‍ കാഴ്ചകള്‍ കാണാനുള്ള ഉപകരണങ്ങള്‍ മാത്രമല്ല; നമ്മുടെ ആരോഗ്യത്തെക്കുറിച്ചുള്ള പല കാര്യങ്ങളും വെളിപ്പെടുത്തുന്നു!
- നിപ, ഡെങ്കി, എച്ച്1എന്‍1, കുരങ്ങുപനി തുടങ്ങി ഏതുരോഗവും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം മുന്‍പന്തിയില്‍; കാരണം ഇതാണ്
മീനിന്റെ തല കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ, ആരോഗ്യഗുണങ്ങള്‍ നിരവധി
പലരും മീന്‍ കഴിക്കുന്നവരാണ്. എന്നാല്‍ മീനിന്റെ തല ആരും കഴിക്കാറില്ല. മീ തല കഴിക്കുന്നതുകൊണ്ട് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു അതിനാല്‍ തന്നെ ഇനി മീന്‍ തല ഉപേക്ഷിക്കുമ്പോള്‍ ഇക്കാര്യം ചിന്തിക്കണം. വിറ്റാമിന്‍ എയുടെ കലവറയാണ് മീനിന്റെ തല. ഇത് കണ്ണിന്റെ കാഴ്ചശക്തിക്ക് അത്യാവശ്യമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ്.
കാഴ്ചമങ്ങല്‍, തിമിരം എന്നിവ തടയാന്‍ ദിവസവും മീനിന്റെ തല കഴിക്കാം. മീനിന്റെ തലയില്‍ ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും. ഓര്‍മ്മശക്തിയും ശ്രദ്ധയും ഇത് വര്‍ദ്ധിപ്പിക്കും. കൂടാതെ വൃക്കകളില്‍ കല്ലുണ്ടാകുന്നതും മീനിന്റെ തലയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ തടയും.