അനുബന്ധ വാര്‍ത്തകള്‍
- പ്രകാശ് പദുകോണിന് ലോക ബാഡ്‌മിന്റൺ ഫെഡറേഷന്റെ ആജീവനാന്ത പുരസ്കാരം
- 'സിന്ദഗി' സിന്ധു; തുടര്‍ച്ചയായി രണ്ട് ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത
- ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ അനായാസ വിജയവുമായി പിവി സിന്ധു
- ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടക്കം കടക്കും, സ്വർണം ലക്ഷ്യമിടുന്നവരിൽ ഏറ്റവും സാധ്യത പിവി സിന്ധുവിന്: ഗോപിചന്ദ്
- ടോക്യോയിൽ മിസ് ചെയ്യും, വേഗം സുഖം പ്രാപിച്ച് തിരിച്ചുവരു: കരോളിന മാരിന് സിന്ധുവിന്റെ സന്ദേശം
ബാഡ്‌മിന്റൺ വേൾഡ് ടൂർ ഫൈനൽസ്: യാമഗുച്ചിയെ വീഴ്‌ത്തി പിവി സിന്ധു ഫൈനലിൽ
ബാഡ്‌മിന്റൺ വേൾഡ് ടൂർ ഫൈനൽസിന്റെ സെമി പോരാട്ടത്തിൽ ഇന്ത്യയുടെ പിവി സിന്ധുവിന് വിജയം. ജപ്പാന്റെ അകനെ യാമഗുച്ചിയെ കീഴടക്കിയാണ് സിന്ധു കലാശപ്പോരിന് ബർത്ത് ഉറപ്പാക്കിയത്.
മൂന്ന് സെറ്റ് പോരാട്ടത്തിൽ രണ്ടാം സെറ്റ് കൈവിട്ടെങ്കിലും ഒന്നും മൂന്നും സെറ്റുകൾ ആധികാരികമായി നേടിയാണ് സിന്ധുവിന്റെ മുന്നേറ്റം. സ്കോർ: 21-15, 15-21, 21-19.
നാളെ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ദക്ഷിണ കൊറിയൻ താരം ആൻ സിയെങാണ് സിന്ധുവിന്റെ എതിരാളി.
അടുത്ത ലേഖനം