അനുബന്ധ വാര്‍ത്തകള്‍
- ചിരിപ്പിക്കാന്‍ കുഞ്ചാക്കോബോബനും ജയസൂര്യയും വീണ്ടുമെത്തുന്നു,'എന്താടാ സജി' ചിത്രീകരണം ആരംഭിച്ചു
- ജയസൂര്യയ്ക്കായി ഭാര്യ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളോ ? പുത്തന്‍ ഫോട്ടോഷൂട്ടുമായി സരിത
- ഇനി വൈകില്ല, മഞ്ജുവിന്റെ അടുത്ത റിലീസ് ആകാന്‍ 'മേരി ആവാസ് സുനോ' ?
- ഒരുകാലത്ത് മോഹന്‍ലാലിന് ശല്യമായ ആള്, മുരളിയുടെ വാട്ടര്‍മാന്‍ ടൈല്‍ കേരളത്തില്‍ ആദ്യമായി വാങ്ങിയത് നടന്
- മഞ്ജുവിനൊപ്പം പൃഥ്വിരാജും ജയസൂര്യയും ഫഹദും,'പട'യുടെ പുതിയ ട്രെയിലര്‍
എന്താടാ സജി ചിത്രീകരണം ആരംഭിച്ചു, പൂജ ചിത്രങ്ങള്‍ കാണാം
കുഞ്ചാക്കോ ബോബന്‍-ജയസൂര്യ ചിത്രം എന്താടാ സജി ചിത്രീകരണം ആരംഭിച്ചു. പൂജ ചടങ്ങുകളോടെയാണ് സിനിമയ്ക്ക് തുടക്കമായത്.
ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുകയാണ്. സജിയായി കുഞ്ചാക്കോ ബോബന്‍ വേഷമിടും എന്നാണ് കേള്‍ക്കുന്നത്.
ഗോഡ്ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
ജേക്‌സ് ബിജോയി സംഗീതം ഒരുക്കുന്ന ചിത്രത്തിനായി റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.സ്വപ്‌നക്കൂട് എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് ജയസൂര്യ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട്. ഗുലുമാല്‍, 101 വെഡ്ഡിംഗ്, സ്‌കൂള്‍ ബസ്, ഷാജഹാനും തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. വീണ്ടും ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്