അനുബന്ധ വാര്‍ത്തകള്‍
- അല്‍ഫോണ്‍സ് പുത്രന്റെ സിനിമയില്‍ നായകനാകാന്‍ പൃഥ്വിരാജ്, ഫഹദ് ഫാസില്‍-നയന്‍താര ടീമിന്റെ 'പാട്ട്' വൈകും
- ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇന്ന് ബലിപെരുന്നാള്‍, ആശംസകളുമായി മലയാള സിനിമാ ലോകം
- ആ മോഹന്‍ലാല്‍ ചിത്രത്തില്‍ മോനിഷയ്ക്ക് പകരം ആദ്യം തീരുമാനിച്ചത് ആശ ശരത്തിനെ! ഫോണ്‍ വിളിച്ചു പറഞ്ഞത് ജയറാം
- ബറോസിന് ശേഷം വിനയനുമായി ഒരു മാസ് എന്റര്ടെയ്നര്, ഉറപ്പുനല്‍കി മോഹന്‍ലാല്‍
- മഹാമാരിക്കാലത്ത്, നമുക്ക് ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ ഈ രാമായണമാസം: മോഹന്‍ലാല്‍
പൃഥ്വിരാജിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ മീന എത്തി, മോഹന്‍ലാലിന്റെ 'ബ്രോ ഡാഡി' ഒരുങ്ങുന്നു
മോഹന്‍ലാല്‍-മീന കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഇരുവരും ഒന്നിച്ച ദൃശ്യം 2വും വന്‍ വിജയമായി മാറി. ഇപ്പോളിതാ മോഹന്‍ലാലിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ വരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് മീന.
ബ്രോ ഡാഡിയിലാണ് നടി അഭിനയിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രീകരണം പുരോഗമിക്കുകയാണ്.
മോഹന്‍ലാല്‍, പൃഥ്വിരാജ്,മീന, എന്നിവരെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.
അടുത്ത ലേഖനം