ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇന്ന് ബലിപെരുന്നാള്‍, ആശംസകളുമായി മലയാള സിനിമാ ലോകം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ജൂലൈ 2021 (08:58 IST)

ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ബക്രീദ് ആഘോഷിക്കുകയാണ് വിശ്വാസികള്‍.കൊവിഡ് സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ വീട്ടില്‍ തന്നെ ഒതുങ്ങുകയാണ്. എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ട് മലയാള സിനിമ താരങ്ങളും രംഗത്തെത്തി. മോഹന്‍ലാല്‍, പൃഥ്വിരാജ്, ആസിഫ് അലി, ഇന്ദ്രന്‍സ് തുടങ്ങി നിരവധിപേരാണ് ആശംസകള്‍ നേര്‍ന്നത്.A post shared by (@asifali)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :