അനുബന്ധ വാര്‍ത്തകള്‍
- ഒന്നല്ല ഒന്നരക്കോടികാഴ്ചക്കാര്, 'അജഗജാന്തരം'ലെ 'ഒള്ളുള്ളേരു' ഒരിക്കല്‍ക്കൂടി കാണാം
- മെമ്പര്‍ രമേശനും കൂട്ടരും തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ച് അര്‍ജുന്‍ അശോകന് ചിത്രം
- പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം കൂടി താരസംഘടനയായ 'അമ്മ', വീഡിയോ
- 'സുമ്മാ സുര്‍ന്ന്',സൂര്യയുടെ പുതിയ പാട്ടും ഹിറ്റ്, 1.3 മില്യണ്‍ കാഴ്ചക്കാര്‍, വീഡിയോ
- സിനിമയെ ജീവന് പോലെ സ്നേഹിക്കാന്‍ പറ്റാത്ത ഒരാള്‍ക്ക് ഇങ്ങനെ ഒരു സിനിമ ചിന്തിക്കാന്‍ പോലും ആവില്ല: സാജിദ് യാഹിയ
അര്‍ജുന്‍- നിക്കി ഗല്‍റാണി ചിത്രം,വിരുന്ന് ചിത്രീകരണം അവസാനഘട്ടത്തില്‍
അര്‍ജുന്‍- നിക്കി ഗല്‍റാണി ചിത്രം വിരുന്ന് ഒരുങ്ങുകയാണ്.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂള്‍ ജനുവരി 21 മുതല്‍ തൊടുപുഴയില്‍ തുടങ്ങും. ഈരാറ്റുപേട്ടയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍.
ഇനി 25 ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്. അതോടെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.മുകേഷ്, ഗിരീഷ് നെയ്യാര്‍, ബൈജു സന്തോഷ്, ആശ ശരത്, അജുവര്‍ഗീസ്, ഹരീഷ് പേരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മന്‍രാജ്, സുധീര്‍, പോള്‍ താടിക്കാരന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ ചിത്രം നിര്‍മ്മിക്കുന്നത്.