അനുബന്ധ വാര്‍ത്തകള്‍
- സിനിമയെ ജീവന് പോലെ സ്നേഹിക്കാന്‍ പറ്റാത്ത ഒരാള്‍ക്ക് ഇങ്ങനെ ഒരു സിനിമ ചിന്തിക്കാന്‍ പോലും ആവില്ല: സാജിദ് യാഹിയ
- 'സൂപ്പര്‍ ശരണ്യ' നാളെ മുതല്‍ തിയറ്ററുകളില്‍, അര്‍ജുന്‍ അശോകനൊപ്പം അനശ്വര രാജന്
- ഡമ്മി ആനയെ ഉപയോഗിച്ച് ചിത്രീകരിച്ചു, അജഗജാന്തരം മേക്കിങ് വീഡിയോ
- അര്‍ജുന്‍ അശോകന്റെ മകള്‍ക്ക് ഒരു വയസ്സ്, പിറന്നാള്‍ സമ്മാനങ്ങളുമായി സിനിമ താരങ്ങള്‍, വീഡിയോ കാണാം
- റിലീസ് പ്രഖ്യാപിച്ച് അനശ്വര രാജന്റെ സൂപ്പര്‍ ശരണ്യ, ജനുവരിയില്‍ തിയറ്ററുകളിലേക്ക്
മെമ്പര്‍ രമേശനും കൂട്ടരും തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ച് അര്‍ജുന്‍ അശോകന്‍ ചിത്രം
റിലീസ് പ്രഖ്യാപിച്ച് അര്‍ജുന്‍ അശോകന്‍ ചിത്രം മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്. ഫെബ്രുവരി 18 ന് തിയറ്ററുകളിലെത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
മെമ്പര്‍ രമേശന്‍മെമ്പര്‍ രമേശനായി അര്‍ജുന്‍ അശോകന്‍ എത്തുന്ന ചിത്രം ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പൊളിറ്റിക്കല്‍ എന്റര്‍ടെയ്നര്‍ ആണ്. ലഡു' ഫെയിം ഗായത്രി അശോക്കാണ് നായിക. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
എബി ജോസ് പെരേരയും അബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സാബുമോന്‍, ജോണി ആന്റണി, സാജു കൊടിയന്‍, മാമുക്കോയ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ബോബന്‍, മോളി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.എല്‍ദോ ഐസക് ചായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
അടുത്ത ലേഖനം