1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vikram's 'Chiyaan 61' with Pa Ranjith to begin soon

'ചിയാന്‍ 61', സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ വിക്രം നായകന്‍

വിക്രം
വിക്രമിന്റെ 'മഹാന്‍' ഒ.ടി.ടി റിലീസ് ചെയ്തു.സംവിധായകന്‍ പാ രഞ്ജിത്തുമായി നടന്‍ പുതിയൊരു ചിത്രത്തിനായി കൈകോര്‍ക്കുന്നു.
 
 പാ രഞ്ജിത്തിനൊപ്പം വിക്രം ഒന്നിക്കുന്ന ചിത്രം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ .സ്റ്റുഡിയോ ഗ്രീന്‍ ചിത്രം നിര്‍മ്മിക്കുമെന്ന് പറയപ്പെടുന്നു.ചിയാന്‍ 61' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.
 
കോബ്ര, ധ്രുവ നച്ചത്തിരം, പൊന്നിയന്‍ സെല്‍വന്‍ തുടങ്ങിയ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് വിക്രം.
അടുത്ത ലേഖനം
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അല്‍ഫോണ്‍സ് പുത്രന് എത്ര പ്രായം ഉണ്ടെന്ന് അറിയാമോ ?