നടന്‍ വിക്രമിന് കോവിഡ്,ഹോം ക്വാറന്റൈനില്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 ഡിസം‌ബര്‍ 2021 (16:20 IST)

നടന്‍ വിക്രമിന് കോവിഡ് പോസിറ്റീവ് എന്ന് റിപ്പോര്‍ട്ടുകള്‍.ഡോക്ടറുടെ ഉപദേശപ്രകാരം അദ്ദേഹം ഹോം ക്വാറന്റൈനിലാണ്.

അടുത്തിടെ കമല്‍ഹാസന് കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താരം വേഗം സുഖം പ്രാപിക്കുകയും ഇപ്പോള്‍ സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

മഹാന്‍, കോബ്ര, ധ്രുവ നച്ചത്തിരം, പൊന്നിയന്‍ സെല്‍വന്‍ തുടങ്ങിയ നാല് ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് വിക്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :