1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Happy Birthday Dear Alphonse Puthren

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അല്‍ഫോണ്‍സ് പുത്രന് എത്ര പ്രായം ഉണ്ടെന്ന് അറിയാമോ ?

അല്‍ഫോന്‍സ് പുത്രന്‍ സിനിമ
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് ആശംസകളുമായി പൃഥ്വിരാജും 'ഗോള്‍ഡ്' ടീമും. 
 
10 ഫെബ്രുവരി 1984ന് ജനിച്ച അല്‍ഫോണ്‍സ് പുത്രന്റെ 38-ാം ജന്മദിനമാണ് ഇന്ന്.
പ്രേമ'ത്തിനുശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് നിര്‍മ്മിച്ചത് മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. പൃഥ്വിരാജും നയന്‍താരയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ചിയാന്‍ 61', സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ വിക്രം നായകന്‍