1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mahaan - Official Tamil Teaser

വിക്രം ഇരട്ടവേഷത്തില്‍ ? മകന്‍ ധ്രുവിനെ കാണിക്കാതെ മഹാന്‍ ടീസര്‍

Mahaan - Official Tamil Teaser | Vikram
ഫെബ്രുവരി പത്തിന് ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ചിത്രമാണ് മഹാന്‍. ടീസര്‍ പുറത്തുവന്നു.
 
 വിക്രമിന്റെ കഥാപാത്രമായ 'ഗാന്ധി മഹാനെയാണ് കൂടുതല്‍ ടീസറില്‍ കാണാനായത്. ദാദ എന്ന പേരിലാണ് ധ്രുവും എത്തുന്നത്.വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമാണ് വിക്രമിനെ കാണാനാകും.
 
ടീസറിന്റെ അവസാനമാണ് ധ്രുവിനെ കാണാനായത്.
അടുത്ത ലേഖനം
മമ്മൂട്ടിയുടെ കഥാപാത്രത്തിനു സൗന്ദര്യം കൂടിയെന്ന് പറഞ്ഞ് മികച്ച നടനുള്ള അവാര്‍ഡ് നിഷേധിക്കപ്പെട്ടു; ആ വര്‍ഷം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് നിവിന്‍ പോളി