1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Varalakshmi Sarathkumar about actor vijay

അടുത്തിരിക്കുന്നത് സൂപ്പര്‍ താരം, ഒന്നിച്ചൊരു വിമാനയാത്ര, മനോഹരമായ ദിവസമെന്ന് നടി വരലക്ഷ്മി ശരത്കുമാര്‍

വരലക്ഷ്മി ശരത്കുമാര്‍
നടന്‍ വിജയ് സിനിമ തിരക്കുകളിലാണ്. നടന്റെ കൂടെ യാത്ര ചെയ്തിന്റെ സന്തോഷത്തിലാണ് നടി വരലക്ഷ്മി ശരത്കുമാര്‍. അദ്ദേഹവുമായി സംസാരിച്ചുവെന്നും മനോഹരമായ ദിവസമായിരുന്നു അതെന്നും നടി പറയുന്നു.
 
ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കാണ് ഇരുവരും ഒന്നിച്ച് വിമാന യാത്ര ചെയ്തത്.
അടുത്ത ലേഖനം
'ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപ്പൂവേ..';കേരള സാരിയില്‍ നടി ഗോപിക ഉദയന്‍