ദിലീപിന്റെ നായികയായി തമന്ന, പുതിയ സിനിമയ്ക്ക് തുടക്കം, വീഡിയോയും ചിത്രങ്ങളും

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (10:49 IST)
ദിലീപിന്റെ നായികയായി തമന്ന ഭാട്ടിയ. തെന്നിന്ത്യന്‍ നടിയുടെ മലയാളം അരങ്ങേറ്റ ചിത്രം. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വെച്ച് നടന്നു.A post shared by Seban Augustine (@sebansjourney)

മാസ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ദിലീപിന്റെ147-ാമത്തെ സിനിമയ്ക്കാണ് തുടക്കമായത്.
സിദ്ദിഖ്, തമന്ന, ദിലീപ്, ഉദയകൃഷ്ണ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അരുണ്‍ ഗോപി-ദിലീപ് കൂട്ടുകെട്ടില്‍ 2017 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രാമലീല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :