1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Team Pushpa Special Interview Part 1

'പുഷ്പ' ടീമിന്റെ സ്‌പെഷ്യല്‍ ഇന്റര്‍വ്യൂ, വീഡിയോ

The Trunk of Success
അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രമാണ് പുഷ്പ.ആദ്യ രണ്ട് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 116 കോടിയാണ് നേടിയത്. പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന സിനിമയിലെ പ്രധാന താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം പുറത്തുവന്നു.
മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പുഷ്പ റിലീസ് ചെയ്തിരുന്നു.ഹിന്ദി പതിപ്പ് ആദ്യദിനം മൂന്ന് കോടി കളക്ഷന്‍ നേടി.തമിഴ്‌നാട്ടില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 4.06 കോടിയാണ്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ബാബു ആന്റണിയുടെ ക്രിസ്മസ് സമ്മാനം, 'ദ ഗ്രേറ്റ് എസ്‌കേപ്' പുതിയ അപ്‌ഡേറ്റ്