'പുഷ്പ'യ്ക്ക് വേണ്ടി ഞാന്‍ കഠിനാധ്വാനം ചെയ്തു, ബുദ്ധിമുട്ട് തോന്നിയത് പാട്ട് ചിത്രീകരണം : രശ്മിക മന്ദാന

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 ഡിസം‌ബര്‍ 2021 (16:22 IST)

'പുഷ്പ: ദി റൈസ്' നാളെ ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. താന്‍ റിലീസിന്റെ ആവേശത്തിലാണെന്ന് രശ്മിക പറയുന്നു.
വളരെ സന്തോഷവതിയാണ് ഞാന്‍ ഇതുപോലൊരു സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്.ഈ സിനിമയ്ക്ക് വേണ്ടി ഞാന്‍ കഠിനാധ്വാനം ചെയ്തു. പ്രത്യേകിച്ച് പാട്ടുകളുടെ ചിത്രീകരണം അല്‍പ്പം ബുദ്ധിമുട്ടായിരുന്നു,' രശ്മിക പറഞ്ഞു.താന്‍ ഇത്രയധികം മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത ഒരേയൊരു ചിത്രമാണ് 'പുഷ്പ: ദി റൈസ്' എന്നും രശ്മിക മന്ദാന കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :