അനുബന്ധ വാര്ത്തകള്
- മാനസിക സമ്മർദ്ദം അകറ്റാൻ നിത്യവും ചെയ്യൂ ഇക്കാര്യം !
- എം ഐ A2 ഇപ്പോൾ വലിയ വിലക്കുറവിൽ സ്വന്തമാക്കാം !
- പബ്ജി ആരാധകരുടെ ശ്രദ്ധക്ക്, പബ്ജി കളിച്ചാൽ ഇനി ജെയിലിൽ കിടക്കേണ്ടിവരും !
- അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവിന്റെ ആരോപണം; കലിമൂത്ത് ആർ പി എഫ് ഉദ്യോഗസ്ഥയായ ഭാര്യ സർവീസ് റിവോൾവർ ഉപയോഗിച്ച് ഭർത്താവിനുനേരെ വെടിയുതിർത്തു
- പത്താം ക്ലാസിലെ പ്രണയം വിവാഹ ശേഷവും തുടർന്നു; രാത്രി പിൻവാതിൽ വഴി വീട്ടിലെത്താൻ യുവതിയുടെ വാട്ട്സ്ആപ്പിൽ നിന്നും സന്ദേശമയച്ച് ഭർത്താവും സംഘവും കാത്തിരുന്നു, ജിബിനെ കൊലപ്പെടുത്തിയത് സ്ത്രീകളുടെ
മുട്ടിന് മുകളിൽ ഇറക്കമുള്ള കുഞ്ഞുടുപ്പ് ധരിച്ചെത്തി, തമിഴ്നടി കസ്തൂരിക്കെതിരെ അശ്ലീലച്ചുവയുള്ള കമന്റുകൾ
തമിഴ് സിനിമാ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു നടിയാണ് കസ്തൂരി, അവതാരക, നിരൂപക, സാമൂഹ്യ പ്രവർത്തക എന്നീ നിലകളിൽ കസ്തൂരി തിളങ്ങി നിൽക്കുകയാണ്. ഒരു കാലത്ത് തമിഴ് സിനിമയിലെ നായികാ വേഷമായി തിളങ്ങിനിന്നിരുന്ന താരത്തിന് ബോൾഡ് വേഷങ്ങൾ ചെയ്യാൻ ഇപ്പോഴും മടിയില്ല.
എന്നാൽ ഇപ്പോൾ കസ്തൂരിയുടെ വസ്ത്ര ധാരണത്തെക്കുറിച്ച് രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. കർത്തിയുടെ ജൂലൈ കാട്രിന് എന്ന ചിത്രത്തിന് താരം ധരിച്ചെത്തിയ വസ്ത്രമാണ് ഇപ്പോഴത്തെ വിമർശനങ്ങൾക്ക് കാരണം. ഇതേ വേഷത്തിൽ താരം ഒരു അഭിമുഖത്തിൽ കൂടി പ്രത്യക്ഷപ്പെട്ടതോടെ. ഈ വീഡിയോക്ക് താഴെ മോഷമായ കമറ്റുകളുമായി എത്തിയിരിക്കുകയാണ് നിരവധി പേർ.
തമിഴ് സിനിമയിലെ പുരുഷാധിപത്യത്തെയും മാറ്റങ്ങളെയും കുറിച്ചാണ് അഭിമുഖത്തിൽ കസ്തൂരി സംസാരിച്ചിരുന്നത്. ‘ആദ്യം മാന്യമായ വസ്ത്രം ധരിച്ചുവരൂ എന്നിട്ടാവാം നട് നന്നക്കുന്നത്‘ എന്നായിരുന്നു ചിലരുടെ കമന്റ്. ‘44കാരി കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണം‘ എന്ന് മറ്റു ചിലർ എന്നാൽ വസ്ത്രധാരണം അവരുടെ സ്വാതന്ത്ര്യമാണ് എന്ന് വ്യക്തമാക്കി താരത്തെ അനുകൂലിച്ചും നിരവധിപേർ കമന്റ് പോസ്റ്റ് ചെയ്തു. കസ്തൂരി കുഞ്ഞിനെ മുലയൂട്ടുന്ന ഫോട്ടീഷൂട്ട് പുറത്തുവിട്ടത് നേരത്തെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.