മാനസിക സമ്മർദ്ദം അകറ്റാൻ നിത്യവും ചെയ്യൂ ഇക്കാര്യം !

Last Updated: ചൊവ്വ, 12 മാര്‍ച്ച് 2019 (17:24 IST)
ഇന്നത്തെ കാലത്ത് ടെൻഷനും സ്ട്രെസുമെല്ലാം സർവ സാധരണമാണ്. മാനസിക സമ്മർദ്ദം ഉണ്ടാകുന്ന സമയങ്ങളിൽ കൂട്ടിരിക്കാനോ ധൈര്യം പകരാനോ ആരെയും കിട്ടി എന്നും വരില്ല. എന്നാൽ സങ്കടം വേണ്ട സ്വയമേ തന്നെ മാനസിക സമ്മർദ്ദത്തെ നിയന്ത്രിക്കാൻ സാധിക്കും.

ജീവിതത്തിൽ ഒരു ചിട്ട കൊണ്ടുവരുമ്പോൾ തന്നെ സ്ട്രെസ്സിനും ടെൻഷനുമെല്ലാം ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ സാധിക്കും. ദിവസവും രാവിലെ ഉണർന്നാലുടൻ ധ്യാനത്തിനായി അൽ‌പ നേരം മാറ്റി വക്കുക.
ദിവസവും ഭഗവാൻ കൃഷ്ണനെ പ്രകീർത്തിച്ചുകൊണ്ടുള്ള മന്ത്രം ജപിക്കുന്നത് മാനസിക സമ്മർദ്ദങ്ങളെ ഇല്ലാതാക്കി മനസ് ശാന്തമാക്കാൻ സഹായിക്കും.

“കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ

പ്രണതക്ലേശനാശായ

ഗോവിന്ദായ നമോ നമഃ”

വസുദേവ പുത്രനും പരമാതനു പ്രാർത്ഥിക്കുന്നവന്റെ സകൽ ക്ലേഷങ്ങളും ഇല്ലാതാക്കുന്ന സകല ചരാചരങ്ങൾക്കും ആശ്രയമാഉഅ ഭഗവാൻ കൃഷണനെ സദാ നമിക്കുന്നു എന്നാണ് ഈ മന്ത്രത്തിന്റീ അർത്ഥം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ ...

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിനായി ...

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!
ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാന്‍ കാരണമാകും. കാരണം കുടലിനെ ...

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി
നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ...

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
നൂറ് ശതമാനം കോട്ടണ്‍ ബോക്‌സറുകളാണ് എപ്പോഴും അടിവസ്ത്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്

Monthly Horoscope: ഈമാസത്തെ രാശിഫലം

Monthly Horoscope: ഈമാസത്തെ രാശിഫലം
ഇന്നത്തെ രാശിഫലം പ്രകാരം നിങ്ങള്‍ ഇന്ന് കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ ...

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ
ഇന്നത്തെ രാശിഫലം പ്രകാരം നിങ്ങള്‍ ഇന്ന് കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ ...

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ...

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ഇക്കാര്യങ്ങള്‍ അറിയണം
ജ്യോതിഷ പ്രകാരം, ചില രാശിക്കാര്‍ സംരംഭകരായി വളരാന്‍ കൂടുതല്‍ സാധ്യതയുണ്ട്. അവരുടെ തനതായ ...

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ...

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍
ജ്യോതിഷ പ്രകാരം, ചില രാശിക്കാര്‍ സംരംഭകരായി വളരാന്‍ കൂടുതല്‍ സാധ്യതയുണ്ട്. അവരുടെ തനതായ ...

വീട്ടില്‍ പതിവായി ഈ ഭക്ഷ്യസാധനങ്ങള്‍ തറയില്‍ വീഴാറുണ്ടോ, ...

വീട്ടില്‍ പതിവായി ഈ ഭക്ഷ്യസാധനങ്ങള്‍ തറയില്‍ വീഴാറുണ്ടോ, വാസ്തു പറയുന്നത്
കടുക് എല്ലാ അടുക്കളയിലും കാണപ്പെടുന്ന ഒരു സാധാരണ വസ്തുവാണ്. അടുക്കളയില്‍ കടുക് ...