അനുബന്ധ വാര്‍ത്തകള്‍
- 'പുഷ്പ'യിൽ അല്ലു അർജുന്റെ വില്ലനാകാൻ ചിയാൻ വിക്രം !
- മരണത്തെ ഞാനെപ്പോഴും ഭയപ്പെട്ടിരുന്നു; കോവിഡ് അനുഭവങ്ങൾ പങ്കുവെച്ച് തമന്ന
- IPL 2020: ബാംഗ്ലൂര്‍ പുറത്ത്, ഹൈദരാബാദിന് 6 വിക്കറ്റ് ജയം
- ഓരോ കളിയിലും വിട്ടുകൊടുക്കാൻ തയ്യാറാകാതെ പൊരുതി, പ്ലേ ഓഫ് ഉറപ്പിച്ചതിന് പിന്നാലെ ഹൈദരാബാദ് നായകൻ
- IPL 2020: മുംബൈയെ 10 വിക്കറ്റിന് തകര്‍ത്തു, ഹൈദരാബാദ് പ്ലേ ഓഫില്‍
തമന്ന പ്രതിഫലം കുറച്ചു, വീണ്ടും തിരക്കുകളിലേക്ക് നടി !
കൊറോണയെ പൊരുതി തോൽപ്പിച്ചതിനുശേഷം ഇനി തമന്നയ്ക്ക് തിരിച്ചുവരവിന്റെ കാലം കൂടിയാണ്. ഡോക്ടർമാരുടെ നിർദ്ദേശത്തിന് ശേഷമാണ് സിനിമ തിരക്കുകളിലേക്ക് നടി തിരിച്ചെത്തുന്നത്. ഹൈദരാബാദ് വിമാനത്താവളത്തിൽനിന്നും താരം പുറത്തേക്ക് വരുന്ന ചിത്രങ്ങൾ ഇതിനകം വൈറലാണ്. സീട്ടിമാർ എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാനായി ആണ് തമന്ന എത്തിയത്. വിദേശത്ത് ആകും സിനിമയുടെ ചിത്രീകരണം. തമന്നയുടെ മൂന്നോളം തെലുങ്ക് ചിത്രങ്ങൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
നടിയ്ക്ക് കോവിഡ് ബാധിച്ചതിനാൽ ഷെഡ്യൂളുകളിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. മാത്രമല്ല നടി പ്രതിഫലം കുറച്ചു എന്നും റിപ്പോർട്ടുകളുണ്ട്.