അനുബന്ധ വാര്‍ത്തകള്‍
- അന്ന് നയന്‍താര പറഞ്ഞു - “ചേട്ടാ... എനിക്ക് ഇനി ഒരു സിനിമ കിട്ടുമെന്ന് തോന്നുന്നില്ല”, വെളിപ്പെടുത്തലുമായി മുകേഷ്
- സിനിമ നിര്‍മിക്കാന്‍ പണമില്ലാത്തതിനാല്‍ ആടുമോഷണം പതിവാക്കി; നടന്മാര് അറസ്റ്റില്‍
- സൂര്യയ്ക്കൊപ്പമുള്ള നൃത്തം വെല്ലുവിളിയായിരുന്നു: അപർണ ബാലമുരളി
- ഒരിക്കലും പ്രായമാകാത്ത നടനെന്ന് ആരാധകൻ, ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മാധവൻ !
- സുരേഷ് ഗോപിയുടെ 'കാവൽ' ചിത്രീകരണം പൂർത്തിയായി, ഇനി കാത്തിരിപ്പിന്റെ നാളുകൾ !
മരണത്തെ ഞാനെപ്പോഴും ഭയപ്പെട്ടിരുന്നു; കോവിഡ് അനുഭവങ്ങൾ പങ്കുവെച്ച് തമന്ന
കൊറോണയെ പൊരുതി തോൽപ്പിച്ചതിനുശേഷം ഇനി തമന്നയ്ക്ക് തിരിച്ചുവരവിന്റെ കാലം കൂടിയാണ്. ആരോഗ്യം വീണ്ടെടുക്കുവാനായി ചിട്ടയായ വ്യായാമത്തിലാണ് താരം. ഇപ്പോഴിതാ തൻറെ കോവിഡ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് തമന്ന.
"ചികിത്സാ സമയത്ത് നല്ല പേടി ഉണ്ടായിരുന്നു. മരണത്തെ ഞാനെപ്പോഴും ഭയപ്പെട്ടിരുന്നു. എനിക്ക് ഗുരുതരമായ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ഈ ലക്ഷണങ്ങളുള്ള ചിലർ മരിച്ചു എന്ന് അറിയാമായിരുന്നു. പക്ഷേ ഡോക്ടർമാർ എന്നെ രക്ഷിച്ചു. ഒപ്പം നിന്ന രക്ഷിതാക്കളോട് നന്ദി പറയുന്നു. ജീവിതം എത്ര വിലപ്പെട്ടതാണെന്ന് ഞാൻ പഠിച്ചു" - തമന്ന പറയുന്നു. ബോളിവുഡ് ലൈഫിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.