1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Shyamili, Shalini

ചേച്ചിക്കൊപ്പം ദീപാവലി ആഘോഷമാക്കി, ഈ താര സഹോദരിമാരെ മനസ്സിലായോ ?

ശ്യാമിലി
ശാലിനിയുടെ സഹോദരി ശ്യാമിലിയെയും സിനിമകളിലൂടെ മലയാളികള്‍ക്കും അടുത്തറിയാം. ശ്യാമിലിയുടെ 34-ാം പിറന്നാള്‍ അടുത്തിടെയാണ് ആഘോഷിച്ചത്. ഇപ്പോഴിതാ ചേച്ചിക്കൊപ്പം ദീപാവലി ആഘോഷിച്ച സന്തോഷം പങ്കു വെച്ചിരിക്കുകയാണ് നടി.
വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ആണ് ശ്യാമിലി പഠിച്ചത്. കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രമായി എത്തിയ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയില്‍ നായികയായി എത്തിയത് ശ്യാമിലി ആയിരുന്നു.അമ്മമ്മഗരില്ലു എന്ന തെലുങ്ക് ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
റിലീസ് ചെയ്ത് രണ്ട് ദിവസം, 1 മില്യണ്‍ കാഴ്ചക്കാരുമായി 'രണ്ട്' ട്രെയിലര്‍