അനുബന്ധ വാര്‍ത്തകള്‍
- കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ആഘോഷമാക്കി മലയാള സിനിമാ ലോകം, താരങ്ങളുടെ ആശംസകള്‍ കാണാം
- ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യരില്‍ ഒരാള്‍, കുഞ്ചാക്കോ ബോബനെ കുറിച്ച് നിര്‍മ്മാതാവ് ആഷിക് ഉസ്മാന്
- നന്ദനത്തിലെ രാധാമണിയാകാന് സംവൃതയ്ക്ക് ക്ഷണം, അത് നടന്നില്ല; ഒടുവില്‍ നവ്യ നായര്‍ പൃഥ്വിരാജിന്റെ നായികയായി
- കുഞ്ചാക്കോ ബോബന്റെ 'ഭീമന്റെ വഴി' ഇനി തിയേറ്ററുകളിലേക്ക്, ചെമ്പന്‍ വിനോദിന്റെ തിരക്കഥ, പോസ്റ്റര്‍
- ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രി ആകുമോ? മലയാളത്തിന് അഭിമാനമായി നായാട്ട്,ലിസ്റ്റില്‍ ആകെ 14 ചിത്രങ്ങള്‍
ഫാന്‍ ഗേളാ... , കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നവ്യ നായര്‍
ജലോത്സവം,കല്യാണരാമന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബനും നവ്യാനായരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. താനൊരു ചാക്കോച്ചന്‍ ആരാധികയാണെന്ന് നടന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് നവ്യ പറയുന്നു.
'ഏറ്റവും സന്തോഷകരമായ ജന്മദിനം ചാക്കോച്ചേട്ടാ.. ഫാന്‍ ഗേള്‍.നിങ്ങള്‍ ഒരു രത്‌നമാണ്'- നവ്യ നായര്‍ കുറിച്ചു.
ഇന്ന് കുഞ്ചാക്കോ ബോബന്റെ 45-ാം ജന്മദിനമാണ്.1976 നവംബര്‍ 2നാണ് ചാക്കോച്ചന്‍ ജനിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.