അനുബന്ധ വാര്‍ത്തകള്‍
- ദിലീപ്-കാവ്യ ഗോസിപ്പ് മഞ്ജുവിനെ അസ്വസ്ഥയാക്കി; ആളുകള്‍ പറയുന്നതിലൊന്നും കാര്യമില്ലെന്ന് ദിലീപ് മഞ്ജുവിനോട്
- ചാന്തുപൊട്ടില്‍ അഭിനയിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ല, കലാഭവന്‍ മണി പറഞ്ഞതു കേട്ട് ദിലീപിന് പേടി; പിന്നീട് ചാന്തുപൊട്ടില്‍ അഭിനയിച്ചത് മീനാക്ഷി ജനിച്ച ശേഷം
- മഞ്ജുവുമായുള്ള ബന്ധം പിരിയാന്‍ കാരണം കാവ്യയല്ലെന്ന് ദിലീപ്; വിവാഹത്തിനു കാവ്യയുടെ വീട്ടില്‍ ശക്തമായ എതിര്‍പ്പ്, ദിലീപ്-കാവ്യ വിവാഹത്തിനു മുന്നില്‍ നിന്നത് മീനാക്ഷി
- ഏഷ്യാനെറ്റിലെ കോമിക് കോള കണ്ട് തുടങ്ങിയ ഇഷ്ടം, ഇന്ന് ദിലീപിന്റെ 'വോയിസ് ഓഫ് സത്യനാഥന്' നിര്‍മ്മാതാവ്, കുറിപ്പുമായി ബാദുഷ
- സൗഹൃദത്തിന്റെ 34 വര്‍ഷങ്ങള്‍, പ്രിയപ്പെട്ടവന് ജന്മദിനാശംസകളുമായി നാദിര്‍ഷാ
'ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു'; അച്ഛന് പിറന്നാള്‍ ആശംസകളുമായി മീനാക്ഷി
ഇന്ന് ഒക്ടോബര്‍ 27. ദിലീപിന്റെ ജന്മദിനം. അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് സിനിമാലോകം.1968 ഒക്ടോബര്‍ 27-നാണ്
ഗോപാലകൃഷ്ണന് പത്മനാഭന് പിള്ള എന്ന ദിലീപ് ജനിച്ചത്.പത്മനാഭന് പിള്ളയുടെയും സരോജയുടെയും മൂത്ത മകനാണ് അദ്ദേഹം. തന്റെ അച്ഛന് പിറന്നാള്‍ ആശംസകളുമായി മീനാക്ഷി.
'ജന്മദിനാശംസകള് അച്ഛാ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു'- മീനാക്ഷി കുറിച്ചു.