അനുബന്ധ വാര്‍ത്തകള്‍
- ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യരില്‍ ഒരാള്‍, കുഞ്ചാക്കോ ബോബനെ കുറിച്ച് നിര്‍മ്മാതാവ് ആഷിക് ഉസ്മാന്
- 'പൃഥ്വിരാജും സംവൃതയും പ്രണയത്തില്‍, വിവാഹം ഉടന്‍'; ഗോസിപ്പ് കോളങ്ങളില്‍ ചൂടുള്ള വാര്‍ത്ത, ഒടുവില്‍ ഇരുവരും വേറെ വിവാഹം കഴിച്ചു, അന്ന് പൃഥ്വിരാജ് ഗോസിപ്പുകളെ നേരിട്ടത് ഇങ്ങനെ
- അഹാനയുടെ മ്യൂസിക് വീഡിയോ റിലീസായി,'തോന്നല്‍'വളരെ നന്നായിട്ടുണ്ടെന്ന് പൃഥ്വിരാജ്
- പോലീസ് യൂണിഫോമില്‍ കലാഭവന്‍ ഷാജോണ്‍, കടുവയുടെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുന്നു
- പുനീത് രാജ്കുമാറിന്റെ ഓര്‍മ്മകളില്‍ തമിഴ് സിനിമ ലോകം
കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ആഘോഷമാക്കി മലയാള സിനിമാ ലോകം, താരങ്ങളുടെ ആശംസകള്‍ കാണാം
1997-ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് തുടങ്ങി നായാട്ടും നിഴലും വരെ എത്തി നില്‍ക്കുകയാണ് കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതം. ഇന്ന് നടന്റെ ജന്മദിനമാണ്. സോഷ്യല്‍ മീഡിയയിലൂടെ മലയാള സിനിമാ ലോകം ഒന്നാകെ അദ്ദേഹത്തിന് ആശംസകളുമായി എത്തി. 1976 നവംബര്‍ 2നാണ് ചാക്കോച്ചന് ജനിച്ചത്.