1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. sarath_appani new photos

അണ്ണന്‍ വേറെ ലെവല്‍! പുത്തന്‍ ഫോട്ടോഷൂട്ടുമായി അപ്പാനി ശരത്

sarath_appani
 new photos
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ നടനാണ് അപ്പാനി ശരത്. തന്റെ ആദ്യ സിനിമയുടെ ഓര്‍മ്മക്കായി മകള്‍ക്ക് തിയാമ്മ എന്ന് നടന്‍ പേരിട്ടിരുന്നു.അങ്കമാലി ഡയറീസ് വലിയ വിജയമായത്തിന് പിന്നാലെയാണ് ശരത് പേരിനൊപ്പം അപ്പാനി എന്നുകൂടി ചേര്‍ത്തു.
 
നടന്റെ പിന്നീട് ആരാധകര്‍ അടുത്ത് അറിയുന്നത് 'ജിമിക്കി കമ്മല്‍' എന്ന പാട്ടിലൂടെയാണ്. താരത്തിന്റെ പുതിയ മേക്കോവര്‍ ആണ് ശ്രദ്ധ നേടുന്നത്.
രൂപമാറ്റം പുതിയ സിനിമയ്ക്ക് വേണ്ടിയാണോ എന്നാണ് അറിയേണ്ടത്.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഗ്ലാമറസായി ഗൗതമി നായര്‍, പുതിയ ചിത്രങ്ങള്‍ കാണാം