കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 7 ഓഗസ്റ്റ് 2024 (21:20 IST)
ദുല്‍ഖര്‍ സല്‍മാന്റെ 'സെക്കന്‍ഡ് ഷോ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് ഗൗതമി നായര്‍. മലയാള ചലച്ചിത്ര ലോകത്ത് ഇനിയും നല്ല സിനിമകളുടെ ഭാഗമാകാനുള്ള പരിശ്രമത്തിലാണ് നടി.
താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
'ഡയമണ്ട് നെക്ലേസ്', 'ചാപ്‌റ്റേഴ്‌സ്', 'കൂതറ', 'കാമ്പസ് ഡയറി' തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടി ഗൗതമി നായര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
നടി അനുമോള്‍ പ്രധാന വേഷത്തില്‍ എത്തിയ 'ത തവളയുടെ ത'എന്ന ചിത്രത്തിലും ഗൗതമി നായര്‍ അഭിനയിച്ചിരുന്നു.