അനുബന്ധ വാര്‍ത്തകള്‍
- Nunakkuzhi trailer: ഒരു ലോഡ് നുണകള്‍ ! ചിരിപ്പിക്കാന്‍ ബേസിലും ടീം, നുണക്കുഴി ട്രെയിലര്‍ പുറത്ത്
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ രണ്ടു കോടി രൂപ സംഭാവന നല്കി നടന് പ്രഭാസ്
- National Awards 2024: മികച്ച നടനുള്ള ദേശീയ അവാര്‍ഡ് പോരാട്ടത്തില്‍ മമ്മൂട്ടിക്ക് മേല്‍ക്കൈ; റിഷഭ് ഷെട്ടിക്കും സാധ്യത
- മിസ്റ്ററിയുടെയും ഹൊററിൻ്റെയും ഇടയിൽ ജഗതിയുടെ കോമഡികൾ ഇഷ്ടമാകുമെന്ന് കരുതി, പിന്നെ സംഭവിച്ചത്,രഘുനാഥ് പല്ലേരി പറയുന്നു
- മകള്‍ വലുതായി, കല്യാണിയുടെ പിറന്നാള്‍ ദിനത്തില്‍ വിശേഷങ്ങളുമായി ഗായത്രി അരുണ്‍
ഇത് വെറും വാഴയല്ല മ്യൂസിക്കല്‍ 'വാഴ' ! വീഡിയോ
ജയ ജയ ജയ ജയ ഹേ എന്ന സിനിമയുടെ വിജയത്തിനുശേഷം സംവിധായകന് വിപിന്‍ ദാസ് തിരക്കഥ എഴുതിയ വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ് റിലീസിന് ഒരുങ്ങുന്നു. ഗൗതമന്റെ രഥം എല്ലാ ചിത്രം ഒരുക്കിയ ആനന്ദ് മേനോന് സംവിധാനം ചെയ്യുന്ന സിനിമയിലെ ഗാനം പുറത്തുവന്നു.
വിപിന്‍ ദാസ് പ്രൊഡക്ഷന്‍സ് ആന്റ് ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി നിര്‍വ്വഹിക്കുന്നു. സംഗീതം അങ്കിത് മേനോന്, എഡിറ്റര്‍ കണ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര് റിന്നി ദിവാകര്‍, കല ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രന്, കോസ്റ്റ്യൂംസ് അശ്വതി ജയകുമാര്‍, സ്റ്റില്‍സ് അമല്‍ ജെയിംസ്, പരസ്യകല യെല്ലോ ടൂത്ത്സ്, ടൈറ്റില്‍ ഡിസൈന്‍ സാര്‍ക്കാസനം, സൗണ്ട് എം ആര് രാജാകൃഷ്ണന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്തിപുലം, പി ആര് ഒ- എ എസ് ദിനേശ്.