1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Saniya Iyappan

ഒരു വയസു കൂടി പിന്നിട്ടു,20-ാം പിറന്നാൾ ആഘോഷിച്ച് സാനിയ, വീഡിയോ

Saniya Iyappan
സാനിയ ഇയ്യപ്പൻ കഴിഞ്ഞ ദിവസമാണ് ജന്മദിനം ആഘോഷിച്ചത്.തന്റെ 20-ാം പിറന്നാൾ വിശേഷങ്ങൾ ഓരോന്നായി നടി തന്നെ പങ്കുവെച്ചു.
ഒരു വയസു കൂടി പിന്നിട്ടു. ജന്മദിനാശംസകൾ അറിയച്ച എല്ലാവരോടും സ്‌നേഹം നന്ദിയെന്നും സാനിയ പറഞ്ഞു.
ഇളം പിങ്ക് നിറത്തിലെ മിനി ഗൗണിലാണ് നടി പിറന്നാളാഘോഷങ്ങൾക്കിയി എത്തിയത്.
ഡ്രസ്സിന് ചേരും പോലെ പിങ്ക് നിറത്തിൽ ബലൂണുകളും പൂക്കളുമൊക്കെയായി സുഹൃത്തുക്കൾ വേദി അലങ്കരിച്ചു. 
സാനിയ്ക്ക് കൂട്ടുകാർ ചേർന്ന് സർപ്രൈസ് ഒരുക്കിയിരുന്നു. വീഡിയോ നടി പങ്കുവെച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ശക്തമായ സ്ത്രീ കഥാപാത്രമായി കീര്‍ത്തി സുരേഷ്, 'സാനി കായിധം' ടീസര്‍, റിലീസ് ഡേറ്റ്