അനുബന്ധ വാര്‍ത്തകള്‍
- കേസ് അന്വേഷിക്കാന്‍ പോലീസ് യൂണിഫോമില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ശക്തമായ വേഷത്തില്‍ സുരഭി ലക്ഷ്മിയും, 'കുറി' റിലീസിനൊരുങ്ങുന്നു
- സുഹൃത്തിനൊപ്പം ഗോവയില്‍ അടിച്ചുപൊളിച്ച് സാനിയ; ഹോട്ട് ചിത്രങ്ങളും വീഡിയോയും കാണാം
- സാനിയ ഇയ്യപ്പന്റെ ബിക്കിനി ചിത്രം കാണാം
- ഹരീഷ് കണാരന് നായകനാകുന്ന ആദ്യ ചിത്രം, ഗംഭീരമാവട്ടെയെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍
- ഹോട്ടായി സാനിയ ഇയ്യപ്പന്‍; വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ വൈറല്‍
കൃഷ്ണന്‍കുട്ടി പണി തുടങ്ങി' റിലീസ് ചെയ്ത് ഇന്നേക്ക് ഒരു വര്‍ഷം, നന്ദി പറഞ്ഞ് സംവിധായകന്‍ സൂരജ് ടോം
വിഷ്ണു ഉണ്ണികൃഷ്ണന്‍- സാനിയ ഇയ്യപ്പന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' കഴിഞ്ഞവര്‍ഷം ഏപ്രില്‍ 11നാണ് പ്രദര്‍ശനത്തിനെത്തിയത്. സീ ഫൈവ് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇന്നേക്ക് ഒരു വയസ്സ്. ഈ അവസരത്തില്‍ ഓരോരുത്തരോടും നന്ദി പറഞ്ഞ് സംവിധായകന്‍ സൂരജ് ടോം.
'1 YEAR OF KKPT കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ഞങ്ങളുടെ സിനിമ ZEE 5 OTT Platform - ല്‍ release ചെയ്തിട്ട് ഒരു വര്‍ഷം തികയുന്നു. ഈ സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ വലിയ support ന് നന്ദി.. നന്ദി.. നന്ദി. സിനിമയെ അനുകൂലിച്ചും, പ്രതികൂലിച്ചും, വിശകലനം ചെയ്തും, വിലയിരുത്തിയും എല്ലാം നിങ്ങള്‍ ഓരോരുത്തരും നല്‍കിയ വിലയേറിയ അഭിപ്രായങ്ങളെ ഞങ്ങള്‍ മാനിക്കുന്നു. Thank you all...'-സൂരജ് ടോം കുറിച്ചു.
പാവ', 'എന്റെ മെഴുകുതിരി അത്താഴങ്ങള്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സൂരജ് ടോം സംവിധാനം ചെയ്ത ചിത്രമാണിത്. 'പ്രേതം' 'ഞാന്‍ മേരിക്കുട്ടി' എന്നീ ചിത്രങ്ങളുടെ സംഗീതസംവിധായകനായ ആനന്ദ് മധുസൂദനാണ് ഈ ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.