ശക്തമായ സ്ത്രീ കഥാപാത്രമായി കീര്‍ത്തി സുരേഷ്, 'സാനി കായിധം' ടീസര്‍, റിലീസ് ഡേറ്റ്
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 22 ഏപ്രില്‍ 2022 (14:52 IST)
കീര്‍ത്തി സുരേഷും സെല്‍വരാഘവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സാനി കായിധം' റിലീസിന് ഒരുങ്ങുകയാണ്.തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി മെയ് 6 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രം ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ്. ആമസോണ്‍ പ്രൈമാണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ടീസര്‍ പുറത്തിറങ്ങി.