അനുബന്ധ വാര്‍ത്തകള്‍
- പൃഥ്വിരാജിന്റെ കാമുകിയെ വിവാഹം ചെയ്യാന്‍ ഉണ്ണിമുകുന്ദന് ? ബ്രോ ഡാഡി റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം
- ബിഗിലിലെ സിങ്കപ്പെണ്ണ്, റെബ മോണിക്കയുടെ വിവാഹം ആഘോഷമായി,തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ഷോ, വീഡിയോ
- വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് മതം മാറി വിവാഹം, രണ്ട് വര്‍ഷത്തിനു ശേഷം ഡിവോഴ്സ്; ജീവിതത്തില്‍ തകര്‍ന്നുപോയതോടെ ലഹരിക്ക് അടിമ, മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നായികയായി അഭിനയിച്ച താരത്തിന്റെ ജീവ
- അക്ഷയ് കുമാറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു; ഒടുവില്‍ ജീവിതപങ്കാളിയായത് മറ്റൊരാള്‍, 2011 ല്‍ ഡിവോഴ്സ്; മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നായികയായ ഈ താരത്തിന്റെ ജീവിതം ഇങ്ങനെ
- കല്യാണം കഴിക്കുന്ന ആള് അഭിനേത്രിയോ ? മറുപടിയുമായി ഉണ്ണി മുകുന്ദന്
സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല, വിവാഹ ചിത്രങ്ങളുമായി നടി റെബ മോണിക്ക ജോണ്‍
കഴിഞ്ഞ ദിവസമായിരുന്നു നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായ വിവരം പുറത്തുവന്നത്.ജോയ്‌മോന്‍ ജോസഫുമായുളള വിവാഹശേഷം തന്റെ കല്യാണം ചിത്രങ്ങള്‍ നടി പങ്കുവെച്ചു.
ദുബായ് സ്വദേശിയാണ് ജോയ്‌മോന്‍ ജോസഫ്. ബാംഗ്ലൂരില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
റെബ മോണിക്കയുടെ പ്രണയവിവാഹമാണ്.വിവാഹത്തിന് ശേഷം ബാംഗ്ലൂര്‍ ലീല പാലസില്‍ റിസപ്ഷനും നടന്നിരുന്നു.തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ഷോയും ഉണ്ടായിരുന്നു. ബാംഗ്ലൂരിലാണ് കുടുംബസമേതം നടി താമസിക്കുന്നത്.