നടന്‍ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്.പി ആദ്യമായി സംവിധാനം മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് ജാന്‍.എ.മന്‍. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ സിനിമ കണ്ട് 3 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ ജാന്‍.എ.മന്‍ നല്‍കിയ സന്തോഷത്തിന്റെ അനുരണനങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് സംവിധായകന്‍ ജിസ് ജോയി. ജിസ് ജോയിയുടെ വാക്കുകളിലേക്ക് ഞാന്‍ കാണാന്‍ വൈകിപ്പോയി....അതുകൊണ്ട് ഒന്ന് പറഞ്ഞോട്ടെ, ഇനിയും ഈ...