കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 6 ജനുവരി 2022 (10:09 IST)
ഉണ്ണി മുകുന്ദന്റെ കല്യാണം എപ്പോഴാണെന്ന് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.പ്രത്യേകിച്ചും പെണ്‍ ആരാധികമാര്‍.മേപ്പടിയാന്‍ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ വിവാഹ ആഗ്രഹങ്ങളെ കുറിച്ച് ഉണ്ണി മനസ്സ് തുറന്നു.
കല്യാണം കഴിക്കുന്ന ആള്‍ അഭിനേത്രി ആയിരിക്കുമോ എന്ന ചോദ്യത്തിനാണ് നടന്‍ ഉത്തരം നല്‍കിയത്.
ഉണ്ണി മുകുന്ദന്‍ കല്യാണം കഴിക്കുന്ന ആള്‍ അഭിനേത്രി ആയിരിക്കുമോ എന്ന് ചോദിച്ചാല്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.പക്ഷെ അത് നടക്കുമോ ഇല്ലയോ എന്നൊക്കെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.