ബിഗിലിലെ സിങ്കപ്പെണ്ണ്, റെബ മോണിക്കയുടെ വിവാഹം ആഘോഷമായി,തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ഷോ, വീഡിയോ

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 11 ജനുവരി 2022 (17:01 IST)

നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായി.ദുബായ് സ്വദേശിയായ ജോയ്‌മോന്‍ ജോസഫ് ആണ് വരന്‍. ബാംഗ്ലൂരില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

റെബ മോണിക്കയുടെ പ്രണയവിവാഹമാണ്.വിവാഹത്തിന് ശേഷം ബാം??ഗ്ലൂര്‍ ലീല പാലസില്‍ റിസപ്ഷനും നടന്നു.തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ഷോയും ഉണ്ടായിരുന്നു. ബാംഗ്ലൂരിലാണ് കുടുംബസമേതം നടി താമസിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :