ഇത് എന്റെ പുത്തന്‍ലുക്ക്; ഞെട്ടിച്ച് രഞ്ജിനി ഹരിദാസ്, പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ജൂലൈ 2021 (10:18 IST)

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്.ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി സോഷ്യല്‍ മീഡിയയിലും സജീവമാണ്.ബിഗ് ബോസ് മലയാളം ആദ്യത്തെ സീസണില്‍ മത്സരാര്‍ത്ഥി കൂടി ആയിരുന്ന നടിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

പുതിയ ഹെയര്‍ സ്‌റ്റൈലാണ് താരത്തെ കാണുന്നത്. മുടിയെല്ലാം ഗോള്‍ഡന്‍ കളര്‍ ചെയ്തിരിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :