1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. ponniyin selvan 1 success teaser

‘പൊന്നിയിൻ സെൽവൻ: 1’ വിജയം, സക്‌സസ് ടീസർ പുറത്തിറങ്ങി നിർമ്മാതാക്കൾ

Ponniyin Selvan #PS1 Running Successfully Promo | Mani Ratnam | AR Rahman | Subaskaran
‘പൊന്നിയിൻ സെൽവൻ: 1’ രണ്ടാം വാരത്തിലേക്ക് കടന്നു. 340 കോടിയോളം കളക്ഷൻ ചിത്രം പിന്നിട്ടെന്നാണ് റിപ്പോർട്ടുകൾ. വിജയത്തിന് പിന്നാലെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.
 
യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി മാറി 'പൊന്നിയിൻ സെൽവൻ'.തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ ഏറ്റവും വേഗത്തിൽ 100 കോടിയിലെത്തിയ സിനിമ കൂടിയായി മാറി മണിരത്‌നം ചിത്രം. 125 കോടി രൂപയാണ് കോളിവുഡിൽ നിന്നുള്ള കളക്ഷൻ.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'സ്വന്തം ഓട്ടോയല്ലാതെ വേറേതാണ് കംഫര്‍ട്ടായിട്ടുള്ള സ്ഥലം'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ സീന്‍, 'ന്നാ താന്‍ കേസ് കൊട്' തരംഗം തീരുന്നില്ല