320 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍ 1', പിന്നിലാക്കിയത് ഈ തമിഴ് സിനിമകളെ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2022 (15:53 IST)
'പൊന്നിയിന്‍ സെല്‍വന്‍ 1' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞദിവസം ചിത്രം 300 കോടി കളക്ഷന്‍ പിന്നിട്ടു.320 കോടി രൂപ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് പൊന്നിയിന്‍ സെല്‍വന്‍ നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

'ബീസ്റ്റ്', 'വലിമൈ', 'കെജിഎഫ് 2', 'ആര്‍ആര്‍ആര്‍' തുടങ്ങിയ ചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന് നേടിയ കളക്ഷന്‍ റെക്കോര്‍ഡ് പൊന്നിയിന്‍ സെല്‍വന്‍ മറികടന്നു. കമല്‍ഹാസന്റെ 'വിക്രം' മുന്നില്‍ തന്നെയുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :