1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. parvathy krishna photos

ഇത് പൊളിച്ചു ! സൂപ്പർ കൂൾ ലുക്കിൽ പാർവതി കൃഷ്ണ

parvathy krishna
കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ പാർവതി കൃഷ്ണ വീണ്ടും മലയാളം സിനിമയിൽ സജീവമാകുകയാണ്. മിനിസ്ക്രീൻ പരിപാടികളിലും താരം എത്തിയിരുന്നു.
 28 മുതൽ 30 കിലോയോളം ശരീരഭാരം കുറയ്ക്കാൻ ആയതിൽ പാർവതി സന്തോഷത്തിലാണ്.പ്രസവശേഷം വെയിറ്റ് കുറച്ച് കുറഞ്ഞയെങ്കിലും 57 കിലോയിലേക്ക് എത്തിയ യാത്രയിൽ സ്വയം അഭിമാനം കൊള്ളുകയാണ് നടി. 
 
 
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 
മാലിക്കിലെ ജയിലിലെ ഡോക്ടറുടെ വേഷം ചെയ്തയാളാണ് പാർവതി. സീരിയലുകളിലും സജീവമായ താരം പത്തനംത്തിട്ട സ്വദേശിയാണ്. 
 
ഏയ്ഞ്ചൽസ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. ഓഡിഷനിൽ ഒന്നും അധികം പങ്കെടുക്കാത്ത ആളാണ് താനെന്നും ഒഡീഷനിലൂടെ തന്നെയാണ് മാലിക്കിൽ എത്തിയതെന്നും നടി പറഞ്ഞിരുന്നു.
 
 
അടുത്ത ലേഖനം
Bigboss Season6: വരുന്നത് ബിഗ് ബോസ് സീസൺ 6? അതോ അൾട്ടിമേറ്റോ?