1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. parvathy ayyappadas photos

ഗ്ലാമറസായി നടി പാര്‍വതി അയ്യപ്പദാസ്

rohan lakshman
സോഷ്യല്‍ മീഡിയയില്‍ ഒരു താരം തന്നെയാണ് പാര്‍വതി അയ്യപ്പദാസ്. വെബ് സീരീസുകളിലുടെ ഉപ്പും മുളകും എന്ന പരിപാടി വരെ എത്തിനില്‍ക്കുകയാണ് നടി.
പത്തനംതിട്ട കോന്നി സ്വദേശിയായ പാര്‍വതിയുടെ അഭിനയ മോഹമാണ് സൂപ്പര്‍ ശരണ്യ പോലുള്ള സിനിമകളിലേക്ക് നടിയെ എത്തിച്ചത്. ടിക് ടോക്കിലൂടെ തുടങ്ങിയ നടിക്ക് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആരാധകരാണ്. 
രോഹന്‍ ലക്ഷ്മണ്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
 
 
 
 
അടുത്ത ലേഖനം
'ഞാന്‍ ഉടനെ ചാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട, എനിക്കൊരു കുഴപ്പവുമില്ല'; മരണ വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍