ശരീരഭാരം കുറച്ച് നടി പാര്‍വതി, പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങളും വീഡിയോയും കാണാം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ജൂണ്‍ 2023 (17:49 IST)
30 കിലോ ശരീരഭാരം കുറച്ചെന്ന് നടി പാര്‍വതി.ആര്‍.കൃഷ്ണ.ഗര്‍ഭ കാലത്തോടെയാണ് 84-86 കിലോയോളം ശരീരഭാരം വര്‍ധിച്ചത്. പ്രസവശേഷം വെയിറ്റ് കുറച്ച് കുറഞ്ഞയെങ്കിലും 57 കിലോയിലേക്ക് എത്തിയ യാത്രയില്‍ സ്വയം അഭിമാനം കൊള്ളുകയാണ് നടി. 28 മുതല്‍ 30 കിലോയോളം ശരീരഭാരം കുറയ്ക്കാന്‍ ആയതില്‍ പാര്‍വതി സന്തോഷത്തിലാണ്. നിരവധി ഫോട്ടോഷൂട്ടുകള്‍ ചെയ്യാറുള്ള നടി തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.

86Kg-ല്‍ നിന്ന് 57Kg-ലേക്കുള്ള മാറ്റത്തെക്കുറിച്ച് അതിന് നടത്തിയ ശ്രമങ്ങളെക്കുറിച്ച് ഒക്കെ പറയുകയാണ് പാര്‍വതി പുതിയ യൂട്യൂബ് വീഡിയോയില്‍.

തന്നെ സഹായിച്ച ഡയറ്റ് പ്ലാന്‍ ആരോഗ്യകരമായ ഭക്ഷണ ആശയങ്ങള്‍ മുതല്‍ സ്മാര്‍ട്ട് ഈറ്റിംഗ് നുറുങ്ങുകള്‍ വരെപാര്‍വതി വെളിപ്പെടുത്തുന്നു.
സീരിയലുകളിലും സജീവമായ താരം പത്തനംത്തിട്ട സ്വദേശിയാണ്. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പങ്കു വയ്ക്കാറുണ്ട്.
weight loss journey,sara ali khan weight loss journey,shehnaaz gill weight loss journey,weight loss journey women,weight loss journey men,vsg weight loss journey,weight loss journey malayalam,how to start weight loss journey,weight loss surgery journey,weight loss journey in tamil,weight loss journey black women,chaitra rai weight loss journey,alia bhatt weight loss journey,rajsi weight loss journey,weight loss journey tamil,nikocado avocado weight loss journey,postpartum weight loss journey,alia weight loss journey,serial,entamma supera,susu latest episode,kudumbavilakku latest promo,geetha govindam malayalam,nikhil prabha ar rahman,nadira thug in bigg boss,hareesh pengan,parvathy pregnancy dance,parvathi pregnant dance,ammede ponnu ara reel


30 കിലോ ശരീരഭാരം കുറച്ചെന്ന് നടി പാര്‍വതി.ആര്‍.കൃഷ്ണ, വീഡിയോ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് ...

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു
ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ...

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ...

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം ...

ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതോ ...

ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതോ നിർമിക്കുന്നതോ യുകെയിൽ ഇനി ക്രിമിനൽ കുറ്റം
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഡീപ്പ് ഫേക്ക് നഗ്‌നചിത്രങ്ങള്‍ വ്യാപകമാകുന്ന ...

കലോത്സവത്തിൽ കപ്പടിച്ചു, ആഘോഷമാകാം, തൃശൂർ ജില്ലയിലെ ...

കലോത്സവത്തിൽ കപ്പടിച്ചു, ആഘോഷമാകാം, തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി
വെള്ളിയാഴ്ച ജില്ലയിലെ സര്‍ക്കാര്‍, എയ്ഡ്‌സ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ...

വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം ...

വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ, പുതിയപദ്ധതിയുമായി കേന്ദ്രം
അപകടത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളില്‍ പോലീസിനെ അറിയിച്ചാല്‍, ഈ പദ്ധതി പ്രകാരം ഏഴ് ...