അനുബന്ധ വാര്‍ത്തകള്‍
- ഈ നടിയെ നിങ്ങള്‍ക്കറിയാം, ആസിഫലിയുടെ നായികയായി അഭിനയിച്ച ഗോപിക ഉദയന്‍
- ഓര്‍ഡിനറിക്ക് രണ്ടാം ഭാഗം, കുഞ്ചാക്കോ ബോബന്-ബിജു മേനോന് കൂട്ടുകെട്ടില്‍ വരുന്ന പന്ത്രണ്ടാമത്തെ ചിത്രം
- Behind the scenes|മഹാവീര്യര്‍ പ്രദര്‍ശനം തുടരുന്നു,അധികം ആരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍
- പൃഥ്വിരാജിന്റെ കൂടെ ആസിഫ് അലിയും, 'കാപ്പ' അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രം
- ആസിഫ് അലിയും അന്ന ബെന്നും, സിനിമ ഏതെന്ന് മനസ്സിലായോ?ചിത്രീകരണം പുരോഗമിക്കുന്നു
'ഓര്‍ഡിനറി'ക്ക് രണ്ടാം ഭാഗം വരുന്നില്ല ! ആ വാര്‍ത്തകള്‍ വ്യാജമെന്ന് നിര്‍മ്മാതാവ്
'ഓര്‍ഡിനറി'ക്ക് രണ്ടാം ഭാഗം വരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇപ്പോഴത്തെ ഈ വിഷയത്തില്‍ നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്‍ തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്.
'കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാനും ഈ വാര്‍ത്ത കേള്‍ക്കുന്നു. ആദ്യമൊക്കെ ഞാനും അതിനെ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും അത് തലപൊക്കി തുടങ്ങിയിട്ടുണ്ട്. സത്യത്തില്‍ ഓര്‍ഡിനറിയുടെ രണ്ടാംഭാഗത്തെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണ്'-രാജീവ് ഗോവിന്ദന്‍ പറഞ്ഞു.