ഈ നടിയെ നിങ്ങള്‍ക്കറിയാം, ആസിഫലിയുടെ നായികയായി അഭിനയിച്ച ഗോപിക ഉദയന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (11:12 IST)

ഒറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് ഗോപിക ഉദയന്‍. 'കുഞ്ഞെല്‍ദോ' ലെ നായികയായി അഭിനയിച്ച ഗോപിക ദുബായ് സെറ്റല്‍ഡ് ആണ്.A post shared by Gopika Udayan (@gopikaaudayan)

അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് ഗോപിക സിനിമയിലെത്തിയത്. ദുബായില്‍ നിന്ന് ഒഡീഷനില്‍ പങ്കെടുക്കാനായി മാത്രം നാട്ടിലേക്ക് എത്തിയതായിരുന്നു നടി.
വിനീത് ശ്രീനിവാസിന്റെ മുന്നിലായിരുന്നു ഫൈനല്‍ ഓഡിഷന്‍. ഒടുവില്‍ കുഞ്ഞെല്‍ദോയുടെ നിവേദിതയായി അഭിനയിക്കാനുള്ള അവസരം ഗോപികയെ തേടിയെത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :